ഉപയോക്താവിന്റെ സംവാദം:59.93.3.102

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

വിക്ഷണറിയിൽ പരീക്ഷണങ്ങൾ നടത്തിയതിനു വളരെ നന്ദി. താങ്കളുടെ പരീക്ഷണം വിജയകരമായിരുന്നു, എന്നാൽ അവ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. കൂടുതൽ പരീക്ഷണങ്ങൾക്ക് ദയവായി എഴുത്തുകളരി ഉപയോഗിക്കാൻ താത്പര്യപ്പെടുന്നു. കാരണം, നിർ‌വചനംതാളുകളിലെ പരീക്ഷണത്തിരുത്തുകൾ പെട്ടെന്നു നീക്കം ചെയ്യപ്പെടുകയാണ്‌ പതിവ്. വിക്ഷണറിയിലേയ്ക്ക് കൂടുതൽ സം‌ഭാവന നൽകുന്നതിനേക്കുറിച്ചറിയാൻ ദയവായി സ്വാഗതം താൾ കാണുക. നന്ദി ! --Jacob.jose(talk) 16:45, 24 മാർച്ച് 2008 (UTC)

ലോഗിൻ[തിരുത്തുക]

താങ്കളുടെ സേവനങ്ങൾക്കു നന്ദി. താളുകൾ തിരുത്തിയെഴുതാൻ വിക്കിപീഡിയയിൽ അംഗത്വം ആവശ്യമില്ലെങ്കിലും അംഗത്വമെടുത്ത ശേഷം ലേഖനം തിരുത്തുകയാണ് കൂടുതൽ ഗുണകരം എന്നു സൂചിപ്പിച്ചുകൊള്ളട്ടെ. അംഗമാകാതെ തിരുത്തലുകൾ നടത്തിയാൽ ‍ ആ താളിന്റെ പഴയപതിപ്പുകളിൽ താങ്കളുടെ ഐ.പി വിലാസം രേഖപ്പെടുത്തപ്പെടും. ഐ.പി. വിലാസങ്ങളിൽ നിന്നും നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ആർക്കും ശേഖരിക്കാമെന്നതിനാൽ അതു പരസ്യമാക്കുന്നത് ചിലപ്പോൾ ദോഷകരമായേക്കും. അതിനാൽ ദയവായി ലോഗിൻ ചെയ്ത ശേഷം തിരുത്തലുകൾ നടത്തുവാൻ ശ്രദ്ധിക്കുക. അംഗത്വമെടുക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ ഇവിടെ വായിക്കാം. താങ്കൾക്കു സ്വന്തമായി ലോഗിൻ ഇല്ലെങ്കിൽ ഒരെണ്ണം ഉടൻ തന്നെ എടുക്കുക.

--Jacob.jose(talk) 16:46, 24 മാർച്ച് 2008 (UTC)


ഇതുവരെ അംഗത്വം എടുക്കാതിരിക്കുകയോ, നിലവിലുള്ള അംഗത്വം ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്ന ഒരു അജ്ഞാത ഉപയോക്താവിന്റെ സം‌വാദം താളാണിത്. അതിനാൽ അദ്ദേഹത്തെ തിരിച്ചറിയുവാൻ അക്കരൂപത്തിലുള്ള ഐ.പി. വിലാസം ഉപയോഗിക്കേണ്ടതുണ്ട്. ഇത്തരം ഒരു ഐ.പി. വിലാസം പല ഉപയോക്താക്കൾ പങ്കുവെക്കുന്നുണ്ടാവാം. താങ്കൾ ഈ സന്ദേശം ലഭിച്ച ഒരു അജ്ഞാത ഉപയോക്താവാണെങ്കിൽ, ഭാവിയിൽ ഇതര ഉപയോക്താക്കളുമായി ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ ദയവായി ഒരു അംഗത്വമെടുക്കുക അല്ലെങ്കിൽ പ്രവേശിക്കുക.