ഉപദർശകൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉപദർശകൻ

പദോൽപ്പത്തി: (സംസ്കൃതം) ഉപ+ദർശക
  1. വാതിൽ കാക്കുന്നവൻ;
  2. വഴികാട്ടി;
  3. സാക്ഷി
"https://ml.wiktionary.org/w/index.php?title=ഉപദർശകൻ&oldid=298782" എന്ന താളിൽനിന്ന് ശേഖരിച്ചത്