ഉപദേഷ്ടാവ്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ഉപദേഷ്ടാവ്
- ഉപദേശിക്കുന്നവൻ, ഗുരു (പ്രത്യേകിച്ചും അധ്യാത്മിക ഗുരു) (സ്ത്രീ.) ഉപദേഷ്ട്രി;
- ക്രിസ്തുമതം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ആൾ, ഉപദേശി;
- രാഷ്ട്രപതി ഭരണത്തിൽ ഗവർണരെ ഉപദേശിക്കാൻ നിയമിതനായ ഉദ്യോഗസ്തൻ
നാമം
[തിരുത്തുക]ഉപദേഷ്ടാവ്
- പദോൽപ്പത്തി: (സംസ്കൃതം) ദ്രഷ്ടൃ