ഉപചാര്യ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ഉപചാര്യ

പദോൽപ്പത്തി: (സംസ്കൃതം) ഉപ+ചാര്യ
  1. ഉപചരിക്കത്തക്ക

നാമം[തിരുത്തുക]

ഉപചാര്യ

പദോൽപ്പത്തി: (സംസ്കൃതം) ഉപ+ചാര്യാ
  1. വൈദ്യം, ചികിത്സ
"https://ml.wiktionary.org/w/index.php?title=ഉപചാര്യ&oldid=298684" എന്ന താളിൽനിന്ന് ശേഖരിച്ചത്