ഉന്മർദം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉന്മർദം

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+മർദ < മർദ്
  1. ശക്തിയായ ഉരസൽ, ഉരയ്ക്കൽ, ഞെരുക്കൽ, അമർത്തൽ
"https://ml.wiktionary.org/w/index.php?title=ഉന്മർദം&oldid=298566" എന്ന താളിൽനിന്ന് ശേഖരിച്ചത്