ഉദ്രേകം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉദ്രേകം

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+രേക < രിച്
  1. ആധിക്യം, പെരുപ്പം;
  2. മേന്മ, ഉത്കൃഷ്ടത
"https://ml.wiktionary.org/w/index.php?title=ഉദ്രേകം&oldid=298363" എന്ന താളിൽനിന്ന് ശേഖരിച്ചത്