ഉദ്യോതം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉദ്യോതം

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+ദ്യോത
  1. 'ഉദ്യോതിക്കുന്നത്, തിളങ്ങുന്നത്'
  2. ശോഭ, പ്രകാശം
"https://ml.wiktionary.org/w/index.php?title=ഉദ്യോതം&oldid=298351" എന്ന താളിൽനിന്ന് ശേഖരിച്ചത്