ഉദ്ഗിരണം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉദ്ഗിരണം

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+ഗിരണ
  1. തികട്ടൽ;
  2. ഏമ്പക്കം;
  3. ഛർദി, തുപ്പിക്കളയൽ
"https://ml.wiktionary.org/w/index.php?title=ഉദ്ഗിരണം&oldid=298161" എന്ന താളിൽനിന്ന് ശേഖരിച്ചത്