ഉത്തരാഭാസം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉത്തരാഭാസം

പദോൽപ്പത്തി: (സംസ്കൃതം) ഉത്തര+ആഭാസ
  1. നേരല്ലാത്ത ഉത്തരം, അപര്യാപ്തമായ സമാധാനം
"https://ml.wiktionary.org/w/index.php?title=ഉത്തരാഭാസം&oldid=297722" എന്ന താളിൽനിന്ന് ശേഖരിച്ചത്