ഉത്തരപദം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉത്തരപദം

പദോൽപ്പത്തി: (സംസ്കൃതം) ഉത്തര+പദ
  1. (വ്യാക.) സമാസത്തിൽ ഒടുവിലെ പദം
    വിപരീതപദം: പൂർവപദം
"https://ml.wiktionary.org/w/index.php?title=ഉത്തരപദം&oldid=547539" എന്ന താളിൽനിന്ന് ശേഖരിച്ചത്