ഉത്തരകോസലം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉത്തരകോസലം

പദോൽപ്പത്തി: (സംസ്കൃതം) ഉത്തര+കോസല
  1. അയോധ്യ തലസ്ഥാനമായ പൗരാണിക രാജ്യം
"https://ml.wiktionary.org/w/index.php?title=ഉത്തരകോസലം&oldid=297668" എന്ന താളിൽനിന്ന് ശേഖരിച്ചത്