ഉത്തമ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
വിശേഷണം
[തിരുത്തുക]ഉത്തമ
- അതിശായനതദ്ധിതം. അത്യന്താർഥത്തിൽ രണ്ടിൽക്കൂടുതൽ എണ്ണങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ 'ഇഷ്ഠ' എന്നോ 'തമ' എന്നോ പ്രത്യയം.
- ഏറ്റവും ഉത്കൃഷ്ടമായ, ശ്രേഷ്ഠമായ, ഏറ്റവും മെച്ചപ്പെട്ട, ഏറ്റവും ഉയർന്നതോ നല്ലതോ ആയ, മേൽത്തരമായ, മേന്മയുള്ള, നന്മയുള്ള;
- ഒന്നാമത്തെ, മുഖ്യമായ;
- ഏറ്റവും ഒടുവിലത്തെ, അവസാനത്തെ;
- തമസ്സിൽനിന്നു മുക്തമായ
നാമം
[തിരുത്തുക]ഉത്തമ
- പദോൽപ്പത്തി: (സംസ്കൃതം) ഉത്തമാ