ഉത്കമ്പനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉത്കമ്പനം

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+കമ്പ, ഉദ്+കമ്പന
  1. വിറയൽ;
  2. ഇളക്കം, ക്ഷോഭം, വെമ്പൽ
"https://ml.wiktionary.org/w/index.php?title=ഉത്കമ്പനം&oldid=297558" എന്ന താളിൽനിന്ന് ശേഖരിച്ചത്