ഉച്ചത്വം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉച്ചത്വം

പദോൽപ്പത്തി: (സംസ്കൃതം) ഉച്ച+ത്വ
  1. ഉച്ചമായിരിക്കുന്ന അവസ്ഥ, ഔന്നത്യം;
  2. പൊക്കം;
  3. മേന്മ, വലിപ്പം
    വിപരീതപദം: നീചത്വം
"https://ml.wiktionary.org/w/index.php?title=ഉച്ചത്വം&oldid=547534" എന്ന താളിൽനിന്ന് ശേഖരിച്ചത്