ഇന്ദ്രദ്രു

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഇന്ദ്രദ്രു

പദോത്പത്തി: സംസ്കൃതം

അന്വയം:ഇന്ദ്രസ്യ ദ്രുമം-ഇന്ദ്രദ്രു(മം) പലയിടത്തും ഇന്ദ്രദ്രു എന്നേ ഉള്ളു (അതന്ദ്രമിന്ദ്രദ്രുയുഗം തഥാവിധം-നാരായണീയം)

  1. നീർമരുത്
  2. അർജ്ജുനവൃക്ഷം
  3. കുടകപ്പാല
  4. കാട്ടത്തി

തർജ്ജമ[തിരുത്തുക]

  • ആംഗലം-white murdah
  • സംസ്കൃതം-इन्द्रद्रु
"https://ml.wiktionary.org/w/index.php?title=ഇന്ദ്രദ്രു&oldid=408400" എന്ന താളിൽനിന്ന് ശേഖരിച്ചത്