ആഹാവം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ആഹാവം

പദോൽപ്പത്തി: (സംസ്കൃതം) +ഹാവ
  1. കിണറ്റിനരികേയുള്ള കൽത്തൊട്ടി;
  2. അഗ്നി

നാമം[തിരുത്തുക]

ആഹാവം

പദോൽപ്പത്തി: (സംസ്കൃതം)
  1. യുദ്ധം;
  2. ആഹ്വാനം, വിളി
"https://ml.wiktionary.org/w/index.php?title=ആഹാവം&oldid=295682" എന്ന താളിൽനിന്ന് ശേഖരിച്ചത്