ആശയവിപുലീകരണം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ശൈലികൾ, പഴഞ്ചൊല്ലുകൾ, കവിതാശകലങ്ങൾ എന്നിവയെ ആശയം ഗ്രഹിച്ചതിനുശേഷം വിശദമായി എഴുതുന്നത്. വിപുലനം എന്നും പറയാറുണ്ട്.

നല്ല ആശയവിപുലീകരണത്തിന്റെ ലക്ഷണം[തിരുത്തുക]

പദശുദ്ധി, വാക്യശുദ്ധി, ചിഹ്നങ്ങൾ ഇവയിൽ ശ്രദ്ധിച്ച് വളരെ വിസ്തൃതമല്ലാത്ത രീതിയിലാവണം എഴുതേണ്ടത്.

"https://ml.wiktionary.org/w/index.php?title=ആശയവിപുലീകരണം&oldid=543315" എന്ന താളിൽനിന്ന് ശേഖരിച്ചത്