Jump to content

ആവിർഭവിക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ആവിർഭവിക്കുക

പദോൽപ്പത്തി: <(സംസ്കൃതം) ആവിർ+ഭു
  1. പ്രത്യക്ഷപ്പെടുക, കാണാറാവുക;
  2. ഉണ്ടാവുക
"https://ml.wiktionary.org/w/index.php?title=ആവിർഭവിക്കുക&oldid=295354" എന്ന താളിൽനിന്ന് ശേഖരിച്ചത്