ആലം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

ആലം

പദോൽപ്പത്തി: (തമിഴ്) ആലം
  1. വിസ്താരം, വിശാലത

നാമം[തിരുത്തുക]

ആലം

  1. ജലം;
  2. കടൽ;
  3. മഴ

നാമം[തിരുത്തുക]

ആലം

  1. അരിതാരം;
  2. ഒരുതരം വിഷം, മഞ്ഞപ്പാഷാണം

നാമം[തിരുത്തുക]

ആലം

  1. പേഴുമരം

നാമം[തിരുത്തുക]

ആലം

പദോൽപ്പത്തി: (അറബി)
  1. ലോകം;
  2. ഭൂമി

നാമം[തിരുത്തുക]

ആലം

പദോൽപ്പത്തി: (ഇംഗ്ലീഷ്)
  1. ചീനക്കാരം
"https://ml.wiktionary.org/w/index.php?title=ആലം&oldid=550939" എന്ന താളിൽനിന്ന് ശേഖരിച്ചത്