ആറാട്ടുമുണ്ടൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ആറാട്ടുമുണ്ടൻ

  1. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയിൽ പങ്കെടുക്കുന്ന തിരുവിതാംകൂർ രാജാവിന് ദൃഷ്ടിദോഷം വരാതിരിക്കാൻ മുന്നിൽ നടത്തിയിരുന്ന പൊക്കം കുറഞ്ഞയാൾ

ശൈലി[തിരുത്തുക]

  1. വെറുതെ മുന്നിൽ നിർത്തുന്നയാൾ
  2. ശ്രദ്ധയിൽപെടാനായി എന്തെങ്കിലും ചെയ്യുന്നയാൾ
"https://ml.wiktionary.org/w/index.php?title=ആറാട്ടുമുണ്ടൻ&oldid=548039" എന്ന താളിൽനിന്ന് ശേഖരിച്ചത്