ആയുഷ്കാരൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ആയുഷ്കാരൻ

പദോൽപ്പത്തി: (സംസ്കൃതം) ആയുർ+കാര()
  1. (ജ്യോ.) ആയുസ്സിന്റെ കാരകത്വം വഹിക്കുന്ന ഗ്രഹം, ശനി
"https://ml.wiktionary.org/w/index.php?title=ആയുഷ്കാരൻ&oldid=294944" എന്ന താളിൽനിന്ന് ശേഖരിച്ചത്