ആഭിരൂപ്യം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ആഭിരൂപ്യം

പദോൽപ്പത്തി: (സംസ്കൃതം) < അഭി+രൂപ
  1. അനുരൂപത, ഭംഗി, സൗന്ദര്യം
  2. ആഭിരൂപകം
"https://ml.wiktionary.org/w/index.php?title=ആഭിരൂപ്യം&oldid=294696" എന്ന താളിൽനിന്ന് ശേഖരിച്ചത്