ആത്യയിക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ആത്യയിക

പദോൽപ്പത്തി: (സംസ്കൃതം) < അത്യയ
  1. നാശം വരുത്തുന്ന, ആപത്കരമായ;
  2. അടിയന്തിരമായ
"https://ml.wiktionary.org/w/index.php?title=ആത്യയിക&oldid=294115" എന്ന താളിൽനിന്ന് ശേഖരിച്ചത്