ആണിക്കല്ല്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ആണിക്കല്ല്

പദോൽപ്പത്തി: (സംസ്കൃതം) ആണി+(മലയാളം) കല്ല്
  1. മൂലക്കല്ല്;
  2. (ആർച്ചുകെട്ടിലെ) നടുകല്ല്;
  3. മുഖ്യമായത്;
  4. അടിസ്ഥാനം
"https://ml.wiktionary.org/w/index.php?title=ആണിക്കല്ല്&oldid=293930" എന്ന താളിൽനിന്ന് ശേഖരിച്ചത്