ആട്ട

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ആട്ട

പദോൽപ്പത്തി: <ആണ്ട്
  1. ആണ്ടുതോറുമുള്ള, വാർഷികമായ

നാമം[തിരുത്തുക]

ആട്ട

പദോൽപ്പത്തി: (ഹിന്ദി) ആടാ
  1. ഗോതമ്പുമാവ്, (ഏതെങ്കിലും) ധാന്യം പൊടിച്ചത്
"https://ml.wiktionary.org/w/index.php?title=ആട്ട&oldid=293864" എന്ന താളിൽനിന്ന് ശേഖരിച്ചത്