ആഗമിക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ക്രിയ[തിരുത്തുക]

ആഗമിക്കുക

പദോൽപ്പത്തി: <(സംസ്കൃതം) +ഗമ്
  1. വരിക, വന്നെത്തുക, സമീപിക്കുക, പ്രാപിക്കുക, തിരിച്ചുവരിക
"https://ml.wiktionary.org/w/index.php?title=ആഗമിക്കുക&oldid=293602" എന്ന താളിൽനിന്ന് ശേഖരിച്ചത്