അർജുനി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അർജുനി

പദോൽപ്പത്തി: (സംസ്കൃതം)
  1. അർജുനന്റെ പുത്രൻ;
  2. വെളുത്തനിറമുള്ളവൻ;
  3. ഒരുതരം സർപ്പം

നാമം[തിരുത്തുക]

അർജുനി

പദോൽപ്പത്തി: (സംസ്കൃതം) അർജുനീ
  1. വെളുത്തനിറമുള്ള(വൾ), പശു;
  2. ഉഷ (അനിരുദ്ധപത്നി);
  3. കുട്ടനി;
  4. ഒരു നദി
"https://ml.wiktionary.org/w/index.php?title=അർജുനി&oldid=293118" എന്ന താളിൽനിന്ന് ശേഖരിച്ചത്