Jump to content

അസത്ത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അസത്ത

പദോൽപ്പത്തി: (സംസ്കൃതം) +സത്താ
  1. അസത്യം;
  2. അഭാവം, ഇല്ലായ്മ;
  3. ദുഷ്ടത
"https://ml.wiktionary.org/w/index.php?title=അസത്ത&oldid=292509" എന്ന താളിൽനിന്ന് ശേഖരിച്ചത്