Jump to content

അശ്ളീലം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

അശ്ളീല പദങ്ങൾ പറയാൻ അറക്കുന്ന വാക്കുകൾ ..നാടൻ ഭാഷയിൽ ഇതിനെ തെറി ഈനും പറയാറുണ്ട്‌ ..ഉദാഹരണത്തിന് പുരുഷൻമാരുടെയും സ്ത്രീകളുടെയും ലൈംഗിക അവയവങ്ങളെ കുറിച്ചുള്ള വാക്കുകൾ..ലൈംഗികതയെ കുറിച്ചുള്ള സഭ്യമല്ലാത്ത വാക്കുകൾ തുടങ്ങിയവ

"https://ml.wiktionary.org/w/index.php?title=അശ്ളീലം&oldid=423316" എന്ന താളിൽനിന്ന് ശേഖരിച്ചത്