അശ്മസാരം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അശ്മസാരം

പദോൽപ്പത്തി: (സംസ്കൃതം) അശ്മൻ+സാര
  1. ഇരുമ്പ്;
  2. ഇന്ദ്രനീലക്കല്ല്
"https://ml.wiktionary.org/w/index.php?title=അശ്മസാരം&oldid=292170" എന്ന താളിൽനിന്ന് ശേഖരിച്ചത്