അവ്യയീഭാവം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അവ്യയീഭാവം

പദോൽപ്പത്തി: (സംസ്കൃതം)
  1. അവ്യയവും നാമവും തമ്മിലുള്ള സമാസം. ഉദാ: അധിഹരി
"https://ml.wiktionary.org/w/index.php?title=അവ്യയീഭാവം&oldid=292001" എന്ന താളിൽനിന്ന് ശേഖരിച്ചത്