അവേല

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

അവേല

പദോൽപ്പത്തി: (സംസ്കൃതം) +വേലാ
  1. അതിരില്ലാത്ത;
  2. അകാലികമായ

നാമം[തിരുത്തുക]

അവേല

പദോൽപ്പത്തി: (സംസ്കൃതം)
  1. ഹിതമല്ലാത്ത കാലം, അയുക്തസമയം
"https://ml.wiktionary.org/w/index.php?title=അവേല&oldid=291968" എന്ന താളിൽനിന്ന് ശേഖരിച്ചത്