അവസ്ഥാത്രയം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അവസ്ഥാത്രയം

പദോൽപ്പത്തി: (സംസ്കൃതം) അവ+ത്രയ
  1. മനസ്സിന്റെ മൂന്ന് അവസ്ഥകൾ. ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി
"https://ml.wiktionary.org/w/index.php?title=അവസ്ഥാത്രയം&oldid=291727" എന്ന താളിൽനിന്ന് ശേഖരിച്ചത്