അവസ്ഥാചതുഷ്ടയം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അവസ്ഥാചതുഷ്ടയം

പദോൽപ്പത്തി: (സംസ്കൃതം) അവ+ചതുഷ്ടയ
  1. ശൈശവം, കൗമാരം, യൗവനം, വാർധക്യം എന്നീ നാല് അവസ്ഥകൾ
"https://ml.wiktionary.org/w/index.php?title=അവസ്ഥാചതുഷ്ടയം&oldid=291726" എന്ന താളിൽനിന്ന് ശേഖരിച്ചത്