അവലീന

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

അവലീന

പദോൽപ്പത്തി: (സംസ്കൃതം) അവ+ലീന
  1. ഒളിച്ചിരിക്കുന്ന;
  2. കൂട്ടം പിരിഞ്ഞു കാണാതായ
"https://ml.wiktionary.org/w/index.php?title=അവലീന&oldid=291638" എന്ന താളിൽനിന്ന് ശേഖരിച്ചത്