അവരം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അവരം

പദോൽപ്പത്തി: (സംസ്കൃതം) അപര
  1. ആനയുടെ പിൻകാൽമുട്ടിന്റെ കീഴ്ഭാഗം;
  2. പ്രധാനമല്ലാത്ത അംഗം

വിശേഷണം[തിരുത്തുക]

അവരം

പദോൽപ്പത്തി: (സംസ്കൃതം) +വര
  1. വരിക്കാത്ത, ശ്രേഷ്ഠമല്ലാത്ത
"https://ml.wiktionary.org/w/index.php?title=അവരം&oldid=291575" എന്ന താളിൽനിന്ന് ശേഖരിച്ചത്