അവഗമനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അവഗമനം

പദോൽപ്പത്തി: (സംസ്കൃതം) അവ+ഗമന
  1. മനസ്സിലാക്കൽ;
  2. താഴോട്ടുപോകൽ;
  3. അറിയിപ്പ്
"https://ml.wiktionary.org/w/index.php?title=അവഗമനം&oldid=291292" എന്ന താളിൽനിന്ന് ശേഖരിച്ചത്