അരിഷ്ട
Jump to navigation
Jump to search
മലയാളം[തിരുത്തുക]
വിശേഷണം[തിരുത്തുക]
അരിഷ്ട
- നാശമില്ലാത്ത, പൂർണമായ;
- കേടില്ലാത്ത, സ്ഥിരതയുള്ള, ദൃഢതയുള്ള;
- ആപത്തുള്ള, ദൗർഭാഗ്യകരമായ, ദുരിതമുള്ള, വിപത്തുസൂചിപ്പിക്കുന്ന
നാമം[തിരുത്തുക]
അരിഷ്ട
- പദോൽപ്പത്തി: സംഋിഷ്ടാ