Jump to content

അയസ്കാണ്ഡം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അയസ്കാണ്ഡം

പദോൽപ്പത്തി: (സംസ്കൃതം) അയസ്+കാണ്ഡ
  1. ഇരുമ്പുശരം;
  2. നല്ലയിനം ഇരുമ്പ്;
  3. ധാരാളം ഇരുമ്പ്
"https://ml.wiktionary.org/w/index.php?title=അയസ്കാണ്ഡം&oldid=290594" എന്ന താളിൽനിന്ന് ശേഖരിച്ചത്