അമൃതകരൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അമൃതകരൻ

പദോൽപ്പത്തി: (സംസ്കൃതം) അമൃത+കര
  1. അമൃതംപോലെ സുഖശീതളമായ കിരണങ്ങൾ ഉള്ളവൻ, ചന്ദ്രൻ
"https://ml.wiktionary.org/w/index.php?title=അമൃതകരൻ&oldid=290322" എന്ന താളിൽനിന്ന് ശേഖരിച്ചത്