അഭ്രസാരം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അഭ്രസാരം

പദോൽപ്പത്തി: (സംസ്കൃതം) അഭ്ര+സാര
  1. 'അഭ്രത്തിന്റെ-മുത്തങ്ങയുടെ-സാരം'. കർപ്പൂരം
"https://ml.wiktionary.org/w/index.php?title=അഭ്രസാരം&oldid=290085" എന്ന താളിൽനിന്ന് ശേഖരിച്ചത്