അഭ്യാചരിക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ക്രിയ[തിരുത്തുക]

അഭ്യാചരിക്കുക

പദോൽപ്പത്തി: <(സംസ്കൃതം) അഭി++ചര്
  1. സമീപിക്കുക, നേരേചെല്ലുക;
  2. പരിശീലിക്കുക, ചെയ്യുക
"https://ml.wiktionary.org/w/index.php?title=അഭ്യാചരിക്കുക&oldid=289968" എന്ന താളിൽനിന്ന് ശേഖരിച്ചത്