അഭിഷ്യന്ദി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

അഭിഷ്യന്ദി

പദോൽപ്പത്തി: (സംസ്കൃതം) അഭി+സ്യന്ദിൻ
  1. ഒലിക്കുന്ന, ഒഴുകുന്ന;
  2. ഒലിപ്പിക്കുന്ന;
  3. വയറിളക്കുന്ന
"https://ml.wiktionary.org/w/index.php?title=അഭിഷ്യന്ദി&oldid=289786" എന്ന താളിൽനിന്ന് ശേഖരിച്ചത്