അഭിവന്ദനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

അഭിവന്ദനം

പദോൽപ്പത്തി: (സംസ്കൃതം) അഭി+വന്ദന
  1. ബഹുമാനപൂർവമുള്ള വന്ദനം, അഭിവാദ്യം
"https://ml.wiktionary.org/w/index.php?title=അഭിവന്ദനം&oldid=552202" എന്ന താളിൽനിന്ന് ശേഖരിച്ചത്