അപ്രസാദം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അപ്രസാദം

പദോൽപ്പത്തി: (സംസ്കൃതം) +പ്ര+സാദ
  1. തെളിവില്ലായ്മ, മങ്ങൽ;
  2. പ്രീതിയില്ലായ്മ
"https://ml.wiktionary.org/w/index.php?title=അപ്രസാദം&oldid=289583" എന്ന താളിൽനിന്ന് ശേഖരിച്ചത്