അപാത്രീകരണം
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
അപാത്രീകരണം
- അപാത്രമാക്കിത്തീർക്കൽ, ഉചിതമല്ലാത്ത പ്രവൃത്തി ചെയ്യൽ. അപാത്രീകരണചതുഷ്ടയം; മനുസ്മൃതിപ്രകാരം അപാത്രമാക്കുന്ന നാല് ഹീനപ്രവൃത്തികൾ (നിന്ദ്യരിൽനിന്ന് ധനം കൊള്ളൽ;
- വാണിജ്യം;
- അസത്യഭാഷണം;
- ശൂദ്രസേവനം). അപാത്രീകരണഷ്ടകം = ആറു നീചകൃത്യങ്ങൾ (ബാലസഖിത്വം;
- ദുർജനസേവ;
- ഗർദഭയാനം;
- അകാരണഹാസ്യം;
- സ്ത്രീകളോടു വിവാദം;
- അസത്കൃതമായ അന്നം)