അപരഭാവം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അപരഭാവം

പദോൽപ്പത്തി: സ്ം. അപര+ഭാവ
  1. അന്യത്വം, വ്യത്യാസം;
  2. തുടർച്ച
"https://ml.wiktionary.org/w/index.php?title=അപരഭാവം&oldid=289086" എന്ന താളിൽനിന്ന് ശേഖരിച്ചത്