അന്യക്ഷേത്രം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അന്യക്ഷേത്രം

പദോൽപ്പത്തി: (സംസ്കൃതം) അന്യ+ക്ഷേത്ര
  1. മറ്റൊരു വയൽ;
  2. വിദേശം;
  3. അന്യന്റെ ഭാര്യ
"https://ml.wiktionary.org/w/index.php?title=അന്യക്ഷേത്രം&oldid=288751" എന്ന താളിൽനിന്ന് ശേഖരിച്ചത്