അന്തർയാമി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അന്തർയാമി

പദോൽപ്പത്തി: (സംസ്കൃതം) അന്തർ+യാമിൻ
  1. ഉള്ളിൽ കുടികൊണ്ടു നിയന്ത്രിക്കുന്നത്
"https://ml.wiktionary.org/w/index.php?title=അന്തർയാമി&oldid=288650" എന്ന താളിൽനിന്ന് ശേഖരിച്ചത്