അന്തസ്ഥം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

അന്തസ്ഥം

പദോൽപ്പത്തി: (സംസ്കൃതം) അന്തഃ+സ്ഥ
  1. അന്തത്തിലുള്ള;
  2. ഉള്ളിലുള്ള, ഇടയിലുള്ള
"https://ml.wiktionary.org/w/index.php?title=അന്തസ്ഥം&oldid=288543" എന്ന താളിൽനിന്ന് ശേഖരിച്ചത്